വിധിയുടെ തിരി ------------------- കഴിഞ്ഞുപോയക്കാലവും കരഞ്ഞുതീർത്ത കണ്ണുനീരുംമാ(തം ബാക്കിയാക്കി കാലം എന്നൊടുയാ(തചോദിക്കുന്നവേളയിലും ഒരുകരുതലിന്റെകാറ്റ് എന്നെ തഴുകിയിരുന്നു.... കരയോടും കടലിന്നോടും കിടപിടിച്ച് എന്നെകരുതാനെത്തിയ കാറ്റിന്റെകൈകളിൽ വാർദ്ധക്യം പൂണ്ടിരുന്നു..... ഇമച്ചിമ്മാതെയെന്റെ സ്വപ്നങ്ങൾക്ക് തിരിതെളിച്ചിട്ട്, ഉറക്കമുണരും മുൻപേ ആ കാറ്റ് പോയിരുന്നു വറ്റാത്ത വിധിയുടെ എണ്ണയുംകുടിച്ച്ഇന്നുമാപടുതിരിയെരിയുന്നു..........!!!
No comments:
Post a Comment